താമരശ്ശേരി: കൂടത്തായിയിൽ അർദ്ധരാത്രിയിലായിരുന്നു സംഭവം.ആളപായമില്ല.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇതേ കടയിലേക്ക് ബോളറോ കാർ ഇടിച്ചു കയറി നടന്നു വരികയായിരുന്ന രണ്ടു വിദ്യാർത്ഥികൾക്ക് പരുക്കേറ്റിരുന്നു.
കൂടത്തായി കാക്കാട്ടു പൊയിൽ കോയക്കുട്ടിയുടെ കടയിലേക്കാണ് മിനിലോറി ഇടിച്ചു കയറിയത്.
