Trending

കുളമല ഭാഗത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം




താമരശ്ശേരി:
 കട്ടിപ്പാറ ഗ്രാമപഞ്ച യാത്തിലെ ചമൽ കുള മല ഭാഗത്ത് ഇന്ന് 22രാവിലെ ആറു മണിയോട് കൂടി വീശിയടിച്ച ശക്തമായ കാറ്റിൽ ചമൽ കുളമല സക്കീറിൻ്റെ വീടിന് മുൻഭാഗത്ത് നിർത്തിയിട്ട കാറിന് മുകൾ ഭാഗത്ത് അടുത്ത ഭൂമിയിലെ തെങ്ങും ഇല്ട്രിക്ക് പോസ്റ്റും പൊട്ടിവീണു.

 സക്കീറും കുടുംബവും താമസിക്കുന്ന വീടിനും കേടുപാടുകൾ സംഭവിച്ചു

Post a Comment

Previous Post Next Post