താമരശ്ശേരി:സുരക്ഷ പെയിൻ & പാലിയേറ്റീവ് താമരശേരി സോണൽ ശില്‌പശാല കോരങ്ങാട് എൽപി സ്കൂളിൽ സി.പി.ഐ.എം. ഏരിയ സെക്രട്ടറി കെ.ബാബു ഉദ്ഘാടനം ചെയ്തു .
ജില്ലാ കൺവീനർ അജയകുമാർ, അജീഷ്, എന്നിവർ ക്ലാസ് എടുത്തു സോണൽ സിക്രട്ടറി എം.ഇ.ജലീൽ , ചെയർമാൻ അബ്ബാസ് മാസ്റ്റർ, മജീദ് കോരങ്ങാട്, എൻ.ആർ.റിനീഷ്, ടി.ടി. മനോജ്, അബ്ദുൽ ഹക്കീം മാസ്റ്റർ എന്നിവർ സംസാരിച്ചു .