Trending

നെന്മാറയിൽ തെരുവ്‌നായ ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം





പാലക്കാട്:നെന്മാറ വിത്തനശ്ശേരി സ്വദേശി സരസ്വതിയാണ് തെരുവ്നായയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. മെയ് മാസത്തിലായിരുന്നു സരസ്വതിയ്ക്ക് നായയുടെ കടിയേറ്റത്. റോഡിലൂടെ നടന്ന് പോവുമ്പോൾ വിത്തനശ്ശേരി കവളപ്പാറയിൽ വെച്ച് തെരുവ് നായ ആക്രമിക്കുകയായിരുന്നു.പേവിഷബാധയേറ്റ സരസ്വതി കഴിഞ്ഞ രണ്ട് മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post