Trending

വയനാട് പുത്തൂര്‍ വയലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു





വയനാട് പുത്തൂര്‍ വയലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. തമിഴ്‌നാടിലെ വനം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറാണ് പുത്തൂര്‍ വയല്‍ തോടിലേക്ക് വീണത്. വാഹനത്തില്‍ ഉണ്ടായിരുന്ന 2 പേര്‍ രക്ഷപ്പെട്ടു.


ഇന്നലെ രാത്രിയാണ് അപകടം. മഴയത്ത് നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നിമറിയുകയായിരുന്നു

Post a Comment

Previous Post Next Post