വാർത്ത തുണയായി:വൈദ്യുതി ലൈനിലേക്ക് മുറിഞ്ഞു വീണ മരം രാത്രിയിൽ നീക്കം ചെയ്തു.
മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നാണ് നടപടി.
വൈദ്യുതി ബന്ധം പോലും വിഛേദിക്കാത്ത ലൈനിനു മുകളിൽ അപകട നിലയിലായിരുന്ന മരക്കൊമ്പാണ് നീക്കം ചെയ്തത്
Our website uses cookies to improve your experience. Learn more
Ok