Trending

ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളി മരണപ്പെട്ടു.





എറണാകുളത്ത് ഗ്ലാസ് ഫാക്ടറിയില്‍ അപകടം. എടയാറിലാണ് സംഭവം നടന്നത്. ഗ്ലാസ് ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

അസം സ്വദേശി ധന്‍കുമാര്‍ (20) ആണ് മരിച്ചത്. ഏഴ് വലിയ ഗ്ലാസ് പാളികള്‍ മറിഞ്ഞ് ഇദ്ദേഹത്തിന്റെ ദേഹത്ത് വീഴുകയായിരുന്നു. ധന്‍കുമാര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.


Post a Comment

Previous Post Next Post