ബാലുശ്ശേരി:കരുമല വളവില്‍ വീണ്ടും അപകടം. ഇന്നോവയും കാറും കൂട്ടിയിടിച്ച് അപകടം രണ്ടുപേര്‍ക്ക് പരിക്ക് .ഒരാളെ മെഡിക്കല്‍ കോളജിലേക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. രാത്രി 12 മണിക്കാണ് അപകടം. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും തലശേരിയിലേക്ക് പച്ച മാങ്ങയുമായി വന്ന പിക്കപ്പ് വാഹനം കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറിയാണ് മറ്റൊരു അപകടം. ഇത് പുലര്‍ച്ചെ 3 മണിക്കാണ് അപകടം. കടയുടെ മുന്‍ഭാഗം തകര്‍ന്നു. ഹൈവെ പൊലിസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
കരുമല വളവില്‍ വീണ്ടും അപകടം. ഇന്നോവയും കാറും കൂട്ടിയിടിച്ചു, പിക്കപ്പ് വാഹനം കടയിലേക്ക് ഇടിച്ചുകയറി
byWeb Desk
•
0
