Trending

നിര്യാതനായി



കട്ടിപ്പാറ:ചമൽ
ഏറത്തു മാത്യു ( 75) നിര്യാതനായി.


ഭാര്യ: ഏലിക്കുട്ടി
(എടക്കര പൊട്ടക്കാട്ടു കുടുംബാംഗം നിലമ്പൂർ )
മക്കൾ:
ജാൻസി ചോള്ളാം മഠത്തിൽകുപ്പായക്കോട്, ബിന്ദു തട്ടാപറമ്പിൽ (സ്കോട് ലാന്റ്),അഞ്ചു കാണാട്ട് (കെ എസ് ഈ ബി )ഇടുക്കി.

മരുമക്കൾ:
പരേതനായ ജോർജ് ചോള്ളാംമഠത്തിൽ കുപ്പായക്കോട് ,ജിൽസ്. തട്ടാപറമ്പിൽ (സ്കോട്ട് ലാന്റ്), ജോബി കാനാട്ടു കേരള ബാങ്ക് ഇടുക്കി.

Post a Comment

Previous Post Next Post