അടിവാരം :കനലാട് ശ്രീ ഭഗവതി ക്ഷേത്രം മുൻ പ്രസിഡന്റായിരുന്ന പാറച്ചാലിൽ പി സി ഉണ്ണി (63) നിര്യാതനായി.
ഭാര്യ:അനിതഉണ്ണി.
മക്കൾ :അനുഷ,അഞ്ജുഷ.
മരുമക്കൾ:ശ്രീജിത്ത്,അമൽ മോഹൻ.
സഹോദരങ്ങൾ :ദാമോദരൻ കൃഷ്ണൻ,വാസു,ജാനകി ,നാരായണി,സരോജിനി,ദേവു,രാധ
ലൈല,സുലേഖ,ശാന്ത.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കാരക്കുന്ന് ശ്മശാനത്തിൽ
