മലപ്പുറം കൊണ്ടോട്ടിയിലുള്ള ബുഖാരി കാമ്പസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ഇന്ന് 03/07/2023 ഉച്ചക്ക് മുതൽ കാണാതായിരിക്കുകയാണ്. ലക്ഷദ്വീപിലെ കവരത്തി സ്വദേശിയായ IRB കോൺസ്റ്റബിൾ കീളാഇല്ലം നൗഷാദിന്റെ മകനാണ് അൻസുഫ് ഖാൻ. കോഴിക്കോട്ടും എറണാകുളത്തുമുള്ള ആൾകാർ ദയവായി കണ്ടെത്താൻ സഹായിക്കുക. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ പോവുന്നവർ ഈ മുഖം ഓർത്തു വെച്ച് കണ്ടെത്താൻ സഹായിക്കുക. കണ്ട് കിട്ടുന്നവർ ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക.
+91 82818 76053
