Trending

മുസ്ലിം ലീഗ് എ ഇ ഒ ഓഫീസ് മാർച്ച്; താമരശ്ശേരിയിൽ ഉന്തും തള്ളും.




താമരശ്ശേരി: മലബാറിലെ +1 സീറ്റ് കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ ഇ ഒ ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഉന്തും തള്ളും.

മാർച്ച് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post