നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സ്വന്തം മുടി ദാനം നല്‍കി സാമൂഹ്യ പ്രതിബന്ധതയുടെ പുത്തന്‍ മാതൃകയാണ് കുരുന്നുകൾ തീര്‍ത്തത്.
മൈലള്ളാം പാറ എടുത്ത എടുത്ത വെച്ച് കല്ല് സ്വദേശികളായ ഇവർ 12 ആം പിറന്നാൾ ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് മുടി ദാനം ചെയ്തത്.
അവന്തിക ഷൈജൻ മയിലള്ളാം പാറ ഷൈജൻ -സുജിനി ദമ്പതികളുടെ മകളാണ്, അനദ്യ മയിലള്ളാംപാറ സുജിത് -നിധ ദമ്പതികളുടെ മകളുമാണ്.
