Trending

നിര്യാതയായി




പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ പരേതനായ അമ്പായകുന്നുമ്മൽ മൊയ്‌ദീൻ കുഞ്ഞിയുടെ  ഭാര്യ റുക്കിയ (85) നിര്യാതയായി.

മക്കള്‍; അബ്ദുള്‍സലാം ( KK auto cunsultancy, koduvally), മൂസ,ഹനീഫ,അസീസ്,സുലൈഖ, സുബൈദ,സഹനാസ്, സൂറാബി

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദില്‍ വച്ച് നടക്കും

Post a Comment

Previous Post Next Post