തിരുവമ്പാടി പോലീസ് സ്‌റ്റേഷന്‍ ജീപ്പ് മറിഞ്ഞു. ബാലുശ്ശേരി പറമ്പിന്‍ മുകളില്‍ മറിഞ്ഞു. എസ്‌ഐ അടക്കം മൂന്നുപേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. വടകരയിലേക്ക്മകോണ്‍ഫറന്‍സിന് പോകുന്നതിനിടയിലാണ് അപകടം.നിസ്സാരപരുക്ക് മാത്രം.
തിരുവമ്പാടി പോലീസ് സ്‌റ്റേഷന്‍ ജീപ്പ് മറിഞ്ഞു
byWeb Desk
•
0
