വൈദ്യുതി ലൈനിലേക്ക് വീണു കിടക്കുന്ന കവുങ്ങ് നീക്കം ചെയ്യുന്നില്ലെന്ന് പരാതി.
byWeb Desk•
0
താമരശ്ശേരി കാരക്കുന്നുമ്മൽ ചാലിൽ ഭാഗത്ത് ജനവാസ മേഖലയിൽ വൈദ്യുതി ലൈനിലേക്ക് മുറിഞ്ഞു വീണു കിടക്കുന്ന കവുങ്ങ് ദിവസങ്ങൾ പിന്നിട്ടിട്ടും നീക്കം ചെയ്യുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.