Trending

നിയമസഭാ സെക്രട്ടറിയുടെ വീട്ടിൽ മോഷണം; വീട്ടുജോലിക്കാരി അറസ്റ്റിൽ




നിയമസഭാ സെക്രട്ടറിയുടെ വീട്ടിൽ മോഷണം.സംഭവത്തിൽ വീട്ടുജോലിക്കാരിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം സ്വദേശിനി സരിതയാണ് അറസ്റ്റിലായത്. ഒൻപത് പവനോളം സ്വർണമാണ് ഇവർ വീട്ടിൽ നിന്നും മോഷ്ടിച്ചത്. അതേസമയം, തന്റെ കടം വീട്ടാനാണ് മോഷണം നടത്തിയതെന്ന് യുവതി മൊഴി നൽകി.

Post a Comment

Previous Post Next Post