Trending

കാരാട്ടുപോയിൽ മുഹമ്മദ്‌ മുസ്‌ലിയാർ നിര്യാതനായി





പുതുപ്പാടി:വള്ളിയാട് കാരാട്ടുപോയിൽ മുഹമ്മദ്‌ മുസ്‌ലിയാർ (77) നിര്യാതനായി.

ഭാര്യമാർ :ആസിയ(late),ഖദീജ .


മക്കൾ :സുലൈമാൻ സഖാഫി മണൽവയൽ, ഇബ്രാഹിം, ഫാത്തിമ, ആയിഷ ബീവി, മറിയ, സൈനബ, ഹമീദ്, സുലൈഖ മലപ്പുറം 

മരുമക്കൾ :അബൂബക്കർ മദനി എലോക്കര, മുഹമ്മദ്‌ നിസാർ,റഷീദ് വൈത്തിരി,മുജീബ് വട്ടോളി, നഫീസ, ഹൈറുന്നിസ, അഷ്‌റഫ്‌ മലപ്പുറം,റഷീദ അടിവാരം.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ11 മണിക്ക് വള്ളിയാട് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post