Home തെരുവ് നായ ശല്യം;സ്കൂളുകൾക്ക് അവധി. byWeb Desk •09 July 0 പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലാണ് തെരുവ് നായ ശല്യം മൂലം സ്കുളുൾക്ക് അവധി നൽകിയത്. വിദ്യാർത്ഥികളടക്കം 5 പേർക്ക് ഇന്ന് നായയുടെ കടിയേറ്റിരുന്നു. Facebook Twitter