Trending

നിര്യാതനായി.






കോഴിക്കോട്: ചക്കിട്ടപാറയിലെ (കൊത്തിയപാറ ) ദിനു ജോർജ്ജ് മുട്ടത്തുകുന്നേൽ (42 വയസ്) നിര്യാതനായി.


മസ്തിഷ്കാഘാതം മൂലം ഒരാഴ്ചയിലധികമായി ചികിൽസയിലായിരുന്നു.


 സംസകാരം ഇന്ന് 21/07/2023 വെള്ളിയാഴ്ച 3.30 ന് ചക്കിട്ടപാറ സെൻ്റ്: ആൻ്റണീസ് ദേവാലയത്തിൽ.


 ജോർജ്ജ് മാത്യുവിൻ്റെയും ,ലീലാമ്മ ജോൺ വാളിയംപ്ലാക്കലിൻ്റയും മകനാണ് .

ഭാര്യ: കരിക്കോട്ടക്കിരി ചോളിയിൽ ഷാലിമാത്യു.


 മക്കൾ: ജ്യുവൽറോസ് , ഡാൻജോർജ്ജ് .

സഹോദരങ്ങൾ ദീപ്തി കുറ്റിയാനിമറ്റത്തിൽ ,ദിപു ജോർജ്ജ്. 

Post a Comment

Previous Post Next Post