Trending

നിര്യാതനായി

 


മടവൂര്‍: മടവൂര്‍ സി എം മഖാം  മലയിലാത്തുട്ട് മുഹമ്മദ് ഹാജി ( ബദരിയ ഹോട്ടല്‍, സി.എം മഖാം)നിര്യാതനായി.


ഭാര്യ: മറിയക്കുട്ടി.

മക്കള്‍ :
ഹാത്തിബ്,ഹാരിസ്,ഹാജറ,ഫാത്തിമ ഹന്ന.
മരുമക്കള്‍:
അബ്ദുള്‍ഖാദര്‍ മടവൂര്‍, ഷമീന നരിക്കുനി, ഫാത്തിമ മുട്ടാഞ്ചേരി

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് സി.എം മഖാം മസ്ജിദില്‍

Post a Comment

Previous Post Next Post