Trending

ഓടുന്ന കാറിനു മുകളിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു





മുക്കം:ഓടുന്ന കാറിനു മുകളിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.  മുക്കം കോഴിക്കോട് റോഡിലെ മാമ്പറ്റയിലാണ്  ഓടുന്ന കാറിന്റെ മുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. 




കാറിൽ ഒരു കുടുംബം ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. മുക്കം ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി.

Post a Comment

Previous Post Next Post