എസ് ടി യു കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡൻറ് അഷറഫ് കൂടത്തയിയെ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെതിന് സംഘടനയിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.
ഇദ്ദേഹം വഹിക്കുന്ന എസ് ടി യു വിൻ്റെ എല്ലാ പദവികളിൽ നിന്ന് ഒഴിവാക്കിയതായി എസ്. ടി. യു സംസ്ഥാന സെന്ററിൽ നിന്നും അറിയിച്ചു.