അടിവാരം: പാലക്കൽ താമസിക്കുന്ന പരേതനായ ചാമുണ്ടി മൊയ്ദീൻ്റെ ഭാര്യ ആമിന (88) നിര്യാതയായി.
മക്കൾ: ബീരാൻ ഹാജി പിണങ്ങോട്, മുഹമ്മദ് കുഞ്ഞി ചാമുണ്ടി, അലിയാർ ചാമുണ്ടി, പരേതനായ സുലൈമാൻ ചാമുണ്ടി, യൂസഫ് ചാമുണ്ടി,ഖദീജ, ആയിശ, പാത്തുട്ടി, സുലൈഖ.
മരുമക്കൾ: മൂസ കുടുക്കിൽ, ഹസ്സൻ കുട്ടി ഹാജി കൊയിലാണ്ടി, മുഹമ്മദ് , മൈമൂന, ഫാത്തിമ, സാബിറ, നബീസ, സുബൈദ
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാലക്കൽ ജുമാ മസ്ജിദിൽ നടക്കും
