Trending

കാരുകുളങ്ങരയിൽ വാഹനാപകടം. യാത്രക്കാർക്ക് പരിക്ക്





നരിക്കുനി : കാരുകുളങ്ങരയിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു.

ഇരു വാഹനങ്ങളിലേയും  യാത്രക്കാർക്ക് പരുക്കേറ്റു.

 
പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ നെടുംകണ്ടത്തിൽ  സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്കേറ്റ മറ്റൊരാളായ യൂസഫിന് നരിക്കുനിയിൽ പ്രാഥമിക ചികിൽസ നടത്തി.

Post a Comment

Previous Post Next Post