Trending

കാണ്മാനില്ല.




ഈ ഫോട്ടോയിൽ കാണുന്ന വയനാട് മേപ്പാടി സ്വദേശിനിയായ ഫൗസിയ എന്ന യുവതിയെ ഇന്നെലെ (10/7/23 ) രാവിലെ 10 മണി മുതൽ കാണ്മാനില്ല. 37 വയസ്സ് .കാണാതാവുമ്പോൾ ധരിച്ചിരുന്ന വസ്ത്രം പച്ച ചുരിതാരാണ് .

ഇന്നലെ വൈകിട്ട് 3:30 ന് കോഴിക്കോട് ചെറുവണ്ണൂർ ഭാഗത്തു നിന്ന് ഫോൺ കവറേജ് കാണിച്ചിട്ടുണ്ട്.5:30 ന് ഫോൺ സ്വിച്ച് ഓഫ്‌ ആയിട്ടുണ്ട് .


മേപ്പാടി  പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 കണ്ട് കിട്ടുന്നവർ തൊട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറിലോ അറിയിക്കുക.

9961830483.

Post a Comment

Previous Post Next Post