Trending

തലയാട്ട് രണ്ടു കന്നാസുകളിൽ രാസവസ്തു കണ്ടെത്തി





ബാലുശേരി: തലയാട് വയലട റോഡിൽ 2 കെന്നാസുകളിലായി രാസവസ്തു കണ്ടെത്തി.

പുക ഉയർന്നത് കണ്ട് തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും നരിക്കുനിയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു.

Post a Comment

Previous Post Next Post