Trending

പ്ലസ്‌ടു കോഴ : മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്

 .




 വിജിലന്‍സ് രജിസ്റ്റര്‍ ചെയ്‌ത‌ എഫ്ഐആർ റദ്ദാക്കിയ ഉത്തരവിനെതിരെ സംസ്ഥാനം നൽകിയ ഹർജിയിൽ ആണ് നോട്ടീസ് 

ഷാജി കൈക്കൂലി ചോദിച്ചതിന് തെളിവ് ഉണ്ടോയെന്ന് സുപ്രീം കോടതി 

നേരിട്ടുള്ള തെളിവുകൾ ഇല്ലെങ്കിലും പരോക്ഷമായ തെളിവുകൾ ഉണ്ടെന്ന് സംസ്ഥാനം

Post a Comment

Previous Post Next Post