Trending

കഞ്ചാവുമായി യുവാവ് പിടിയിൽ



താമരശ്ശേരി: 300 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. പുതുപ്പാടി  കക്കാട് ആലുങ്ങൽ ഷംസുദ്ദീനെയാണ് പോലീസ് പിടികൂടിയത്.

കാക്കവയൽ മണ്ഡലമുക്ക് എന്ന സ്ഥലത്ത് വെച്ചാണ് കഞ്ചാവ് സഹിതം ഷംസുദ്ദീനെ പോലീസ് അറസ്റ്റു ചെയ്തത്.




Post a Comment

Previous Post Next Post