Trending

നിയന്ത്രണം വിട്ടകാർ പറമ്പിൽ പതിച്ചു.





താമരശ്ശേരി: താമരശ്ശേരി മുക്കം റോഡിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട കാർ പറമ്പിലേക്ക് പതിച്ചു. സമീപത്ത് റോഡരികിൽ കുളമുണ്ടെങ്കിലും തലനാരിഴക്കാണ് കുളത്തിൽ ചാടാതെ രക്ഷപ്പെട്ടത്.

താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post