Home ട്രാഫിക് പോലീസിന് കുട വിതരണം ചെയ്തു. byWeb Desk •26 July 0 താമരശ്ശേരി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രിയാണ് കുട വിതരണം ചെയ്തത്. താമരശ്ശേരി ട്രാഫിക് എസ് ഐ മുരളിക്ക് നേതൃഫൗണ്ടേഷൻ മാനേജിംഗ് ഡയരക്ടർ ദിൽഷാദ് കുടകൾ കൈമാറി. Facebook Twitter