Trending

ജോബി ആഡ്രൂസ് രക്ത സാക്ഷി ദിനം; താമരശ്ശേരിയിൽ ഉജ്ജ്വല വിദ്യാർത്ഥി റാലിയും, പൊതുയോഗവും.





താമരശ്ശേരി: അനശ്വര രക്തസാക്ഷി ജോബി 
ആഡ്രുസിൻ്റെ മുപ്പത്തി ഒന്നാം രക്തസാക്ഷി ദിനത്തോടനുബഡിച്ച് താമരശ്ശേരിയിൽ SFI കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വൻ വിദ്യാർത്ഥി റാലിയും പൊതുയോഗവും നടന്നു.





പൊതുയോഗം SFI സംസ്ഥാന സെക്രട്ടറി ആർഷോ ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിന് മുൻവശം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആരംഭിച്ച റാലി താമരശ്ശേരി പട്ടണത്തിൽ സമാപിച്ചു.പൊതുയോഗം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോ ഉദായ്ടനം ചെയ്തു.


ഇതിനിടെ റാലി അലങ്കോലമാക്കാൻ പ്രവർത്തകർക്കിടയിലേക്ക് KSRTC ബസ്സ് കയറ്റാൻ ഡ്രൈവർ ശ്രമിച്ചത് വാക്കേറ്റത്തിന് ഇടയാക്കി.

Post a Comment

Previous Post Next Post