Home നിര്യാതയായി byWeb Desk •11 July 0 താമരശ്ശേരി: ചുങ്കം പള്ളി പറമ്പിൽ റംല (റമ്മി 47 ) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ.മക്കൾ: നൂറ, നുസ്റത്ത്.സഹോദരൻ: പരേതനായ ലത്തീഫ്.മയ്യത്ത് നിസ്കാരം രാവിലെ 8.30 ന് കെടവൂർ ജുമാ മസ്ജിദിൽ. Facebook Twitter