Trending

മുസ്ലിം ലീഗ് താമരശ്ശേരി AEO ഓഫീസ് മാർച്ച്, വനിതാ പൊലീസുകാരിയടക്കം രണ്ടുപേർക്ക് പരുക്ക്.




താമരശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ ഷക്കീല, ഷാജിമോൻ എന്നിവർക്കാണ് പരുക്ക്, ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാർച്ചിൽ പങ്കെടുത്ത 75 പേർക്കെതിരെ പോലീസ് കേസെടുത്തു

Post a Comment

Previous Post Next Post