Trending

ജീപ്പ് മറിഞ്ഞ് 6 പേർക്ക് പരുക്ക്




താമരശേരി കോരങ്ങാട് വാടിക്കൽ റോഡിൽ ജൽ ജീവൻ പൈപ്പ് സ്ഥാപിക്കുന്നതിനായുള്ള തൊഴിലാളികളുമായി പോകുകയായിരുന്ന ജീപ്പ് മറിഞ്ഞ് 6 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്ക്.  ഒരു സ്ത്രീയുടെ പരുക്ക് സാരമാണ്.

കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയാണ് അപകടം

Post a Comment

Previous Post Next Post