Trending

അൻവറിൻ്റെ കൈവശം മിച്ചഭൂമിയുണ്ടെന്ന പരാതി, ആഗസ്റ്റ് 16ന് താമരശ്ശേരി ലാൻ്റ് ബോർഡ് അന്തിമ തീരുമാനമെടുക്കും.





താമരശ്ശേരി.പി വിഅൻവറിൻ്റെ കൈവശം മിച്ചഭൂമിയുണ്ടെന്ന പരാതിയിൽ ആഗസ്റ്റ് 16ന് താമരശ്ശേരി ലാൻ്റ് ബോർഡ് അന്തിമ തീരുമാനമെടുക്കും.

രേഖകൾ ഹാജരാക്കാൻ അൻവറിനും, പരാതിക്കാരനും ആഗസ്റ്റ് 10 വരെ സമയമനുവധിച്ചു.

ലാൻറ് ബോർഡ് ആവശ്യപ്പെട്ട രേഖകൾ പൂർണമായും ഇതുവരെ അൻവർ ഹാജരാക്കിയിട്ടില്ലെന്ന് ലാൻ്റ് ബോർഡ് അംഗങ്ങൾ പറഞ്ഞു.

ലാൻറ് ബോർഡ് ചെയർമാൻ രതീഷിൻ്റെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്.

അന്തിമ തീരുമാനമെടുക്കുന്ന പതിനാറാം തിയതിക്ക് മുമ്പ് ,(10ന് രേഖകൾ ലഭിച്ച ശേഷം ) ലാൻ്റ് ബോർഡ് അംഗങ്ങർ ഒരിക്കൽ കൂടി യോഗം ചേരും

ഹൈക്കോടതിയിൽ കേസ് വന്നതിനു ശേഷം നടന്ന ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും പരാതിക്കാരൻ ഹാജരാക്കി.

പരാതിക്കാരനായ ഷാജിയും, പി വി അൻവറിനു വേണ്ടി മാനേജറും, അഭിഭാഷകരും ലാൻറ് ബോർഡ് മുമ്പാകെ ഹാജരായി.


Post a Comment

Previous Post Next Post