Trending

15 ബണ്ടൽ നിരോധിത പുകയില ഉൽപന്നമായ ഹാൻസുമായി യുവാവ് പിടിയിൽ.




താമരശ്ശേരി: വീടിനോട് ചേർന്ന ഷെഡിൽ വിൽപ്പനക്കായി സൂക്ഷിച്ച 15 ബണ്ടൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി പെരുമ്പള്ളി സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു.

പെരുമ്പള്ളി തകരക്കാട്ടിൽ ലോറൻസിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

താമരശ്ശേരി ഇൻസ്പെക്ടർ സത്യനാഥ്, എ എസ് ഐ നൗഷാദ്, സി പി ഒ റജിൻ എന്നിവർ ചേർന്നാണ് വിൽപ്പനക്കാരനെ പിടികൂടിയത്.

Post a Comment

Previous Post Next Post