താമരശ്ശേരി IHRD യിൽ ഇന്നലെ റാഗിംങിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രിൻസിപ്പൾ നടപടി സ്വീകരിച്ചു
റാഗിംങ്ങിൽ പങ്കെടുടുത്ത 15 മുന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്പെൻറ് ചെയ്തു.
റാഗിങ്ങിന് ഇരയായവരുടെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്തു.
സീനിയർ വിദ്യാർത്ഥികളെ പുറത്തു നിന്ന് എത്തിയവർ മർദ്ദിച്ചു എന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്.
ഇതിനിടെ സംഘർഷത്തിൻ്റെ കൂടുതൽ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
