തുടർന്ന് നടന്ന ക്വിസ് മത്സരം സബ് എഞ്ചിനിയർ സുധീർ നയിച്ചു. മത്സരത്തിൽ വിജയിച്ച വർക്കർ ജിതേഷിനെ സർക്കിൾ തല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു.
സ്റ്റാഫ് സെക്രട്ടറി എൻ എം ഷിബു ആശംസ അർപ്പിച്ച് സംസാരിച്ചു.
Our website uses cookies to improve your experience. Learn more
Ok