താമരശ്ശേരി: ബാലുശ്ശേരിയിൽ വെച്ച് ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് അപകടത്തിൽ മരണപ്പെട്ട DYFI വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മറ്റി അംഗവുമായ അഖിലിന്റെ വീട് DYFI സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് സന്ദർശിച്ചു.
ജില്ലാ സെക്രട്ടറി പി. സി ഷൈജു, പ്രസിഡന്റ് എൽ.ജി ലിജീഷ് എന്നിവർ കൂടെയുണ്ടായിരുന്നു.
