Trending

ഡി ഇ ഒ ഓഫീസിനു മുന്നിൽ ഫ്രറ്റേണിറ്റി ധർണ്ണ നടത്തി.





ഫ്രൊ.കാർത്തികേയൻ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുക, മലബാറിൽ അധിക ബാച്ചുകൾ അനുവധിക്കാതെ പ്ലസ് വൺ അലോട്ട്മെമെൻ്റ് നടത്താനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഡി ഇ ഒ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

Post a Comment

Previous Post Next Post