Trending

നിര്യാതനായി






ഓമശ്ശേരി:
തരിപ്പക്കുന്നത്ത്-കണ്ണറോട്ടു പൊയിൽ പരേതനായ മായിൻ എന്നവരുടെ മകൻ അബൂബക്കർ (ഓട്ടോറിക്ഷ അബു 58) നിര്യാതനായി


ഭാര്യ :സുലൈഖ
മാതാവ് :കദീജ 
സഹോദരങ്ങൾ:മുഹമ്മദ്‌, പരേതനായ കാദിരി, അ‌ഷ്റഫ്,ആയിഷ, ഫാത്തിമ.

മയ്യിത്ത് നമസ്ക്കാരം നാളെ (21/06/2023-ബുധൻ ) രാവിലെ ഒൻപതുമണിക്ക് ചോലക്കൽ റഹ്മാനിയ്യ ജുമാ മസ്ജിദിൽ.



Post a Comment

Previous Post Next Post