Trending

മജ്ജ മാറ്റിവെക്കാൻ കാത്തു നിൽക്കാതെ അനന്തു യാത്രയായി.




നരിക്കുനി :മുണ്ട്പാലം കീഴലത്ത് ഭരതന്റെ മകൻ അനന്തു (16) നിര്യാതനായി.


മാതാവ് : നിഷ.


അനന്തുവിൻ്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രകിയക്കായി നാട്ടുകാർ സഹായ കൂട്ടായ്മകൾ രൂപീകരിച്ച് പണം സ്വരൂപിച്ച് വരികയായിരുന്നു

ശവസംസ്കാരം ഇന്നു (22/6/2023 വ്യാഴാഴ്ച) മൃതദേഹം രാവിലെ 10 മണി വരെ വീട്ടിലും ശേഷം ശവസംസ്കാരം 11 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ

Post a Comment

Previous Post Next Post