Trending

എലത്തൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണ അന്ത്യം






എലത്തൂർ : എലത്തൂരിൽ  യുവാവ് ട്രെയിൻ തട്ടി മരിച്ചു.

 റെയിൽ വേ സ്റ്റേഷന് സമീപം മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ്  (24 ) യാണ് ട്രെയിൽ തട്ടി മരിച്ചത്:  മാട്ടുവയിൽ ബാല പ്രദീപന്റെയും  ഷിമയുടെ മകനാണ്. ഏക  സഹോദരി അപർണ്ണ .

Post a Comment

Previous Post Next Post