താമരശ്ശേരി ബിഷപ് ഹൗസിന് സമീപത്ത് ബൈക്കിൽ കാറിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു. ബൈക്ക് യാത്രികരായ കക്കോടി ചാലിൽ താഴം ഷനോജ്, ഭാര്യ ആർദ്ര, മകൻ അനൈവ് എന്നിവർക്കാണ് പരുക്കേറ്റത്, ആരുടെയും പരുക്ക് സാരമല്ല.
ഇവരെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാറും, എതിർ ദിശയിൽ വരികയായിരുന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്
