Trending

നിര്യാതനായി




താമരശ്ശേരി:ദീർഘകാലം ഈർപ്പോണ മഹല്ല് കമ്മറ്റി പ്രസിഡന്റും നിലവിൽ വൈസ് പ്രസിഡന്റുമായ ഈർപ്പോണ മേലേ ചാലിൽ ആലിക്കുട്ടി ഹാജി (80) നിര്യാതനായി. 

ഭാര്യ: നഫീസ.

മക്കൾ: എം.സി മുനീർ (അധ്യാപകൻ റഹ്മാനിയ സ്കൂൾ), എം.സി നാസിമുദ്ദീൻ (ജീവാസ് ആയൂർവേദിക്ക് ഹോസ്പിറ്റൽ), ഷംസീർ (ദുബൈ) മരുമക്കൾ ജുൽന, ആജിഷ ,ഫർസാന

മയ്യിത്ത് നിസ്ക്കാരം ഇന്ന് (തിങ്കൾ) രാവിലെ 10 ന് ഈർപ്പോണ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post