Trending

കെ സുധാകരൻ്റെ അറസ്റ്റ്‌; താമരശ്ശേരിയിൽ പ്രതിഷേധം.







കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് താമരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.


കാവ്യ വി ആർ (മണ്ഡലം പ്രസിഡന്റ്‌), രാജേഷ് കോരങ്ങാട്, ജംഷിദ് എംപിസി, റിഷാം ചുങ്കം, അഷ്‌കർ അറക്കൽ,റഫീഖ്, ഫിറോസ്,സിദ്ധിഖ്, അഭിജിത്ത്, അമൽടാസ്, നിസാം, സാബിത്ത് തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post