Trending

നിര്യാതനായി.





പുതുപ്പാടി : ബാലഭവനമുക്ക് ആർ.കെ. നിവാസിൽ   രാധാകൃഷ്ണൻ (73) നിര്യായതനായി.

 ഭാര്യ: വിലാസിനി.

 മക്കൾ: രാഹുൽ(ഹൈദ്രബാദ്), രോഹിത് (ദുബായ്).

 മരുമകൾ: അശ്വതി, ശലിന .

പരേതരായ കരുണക്കരൻ നമ്പ്യാർ (Rt: HM), സുഭദ്ര ടീച്ചർ എന്നിവരുടെ മകനാണ്.

സഹോദരങ്ങൾ: .എൻ തങ്കമണി Rt. HM, ശാന്ത, രമ, മോഹൻ, വസന്ത സംസ്ക്കാര ചടങ്ങ് 19-6-2023തിങ്കൾ ഉച്ചക്ക് 1 മണി വീട്ടിൽവൈകുന്നേരം 3 മണി കോഴിക്കോട് വെസ്റ്റ് ഹിൽ

Post a Comment

Previous Post Next Post