Trending

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി






വടകരയില്‍ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 

അഴിയൂർ തൈക്കണ്ടിയിൽ ജലാലുദ്ദീന്‍റെ ഭാര്യ സറീന(40)യെയാണ് തറവാട് വീട്ടിലേ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞയറാഴ്ച രാവിലെയാണ് സറീനയെ കാണാതായത്.


മൃതദേഹം ജില്ലാ ആസ്പത്രിയിലെ മോർച്ചറി ലേക്ക് മാറ്റി.


Post a Comment

Previous Post Next Post