താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും നിസാര കാര്യങ്ങൾക്ക് പോലും ഗർഭിണികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതായി നേരെത്തെ പരാതി ഉയർന്നിരുന്നു, ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം ആരോഗ്യ വകുപ്പ് നടത്തുകയും ചെയ്തിരുന്നു.ഇതേ തുടർന്നാണ് സ്ഥലമാറ്റനടപടി എന്നാണ് സൂചന.
ഏറെ വൈകാതെ തന്നെ താമരശ്ശേരി ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
